Latest NewsIndiaNews

ന​ക്സ​ലു​ക​ൾ സ്ഥാ​പി​ച്ച ഐ​ഇ​ഡി ബോം​ബു​ക​ൾ സി​ആ​ർ​പി​എ​ഫ് ക​ണ്ടെ​ത്തി.

സു​ക്മ: ന​ക്സ​ലു​ക​ൾ സ്ഥാ​പി​ച്ച ഐ​ഇ​ഡി ബോം​ബു​ക​ൾ സി​ആ​ർ​പി​എ​ഫ് (ഇം​പ്രോ​വൈ​സ്ഡ് എ​ക്സ്പ്ലൊ​സീ​വ് ഡി​വൈ​സ് ക​ണ്ടെ​ത്തി. ഛത്തീ​സ്ഗ​ഡി​ൽ സു​ക്മ ജി​ല്ല​യി​ലെ കൊ​ന്ത​സാ​വ്‌​ലി ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​ഞ്ച് കി​ലോ​ഗ്രാം ഭാ​രം വ​രു​ന്ന ഏ​ഴു ഐ​ഇ​ഡി​ബോംബുകൾ കണ്ടെത്തിയത്. . ഗ്രാ​മ​ത്തി​ലെ മ​ൺ​വ​ഴി​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ള്‍. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന സൈ​നി​ക​രാ​ണു ബോം​ബി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യതെന്നും സി​ആ​ർ​പി​എ​ഫ് 231 ബ​റ്റാ​ലി​യ​ന്‍റെ സി​ഒ ജി​തേ​ന്ദ്ര യാ​ദ​വ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button