Latest NewsIndiaNews

കോ​വി​ഡ്: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പി​ബി

ന്യൂ​ഡ​ല്‍​ഹി: കേരളത്തിന്റെ കോവിഡ് പ്രതിരോധനടപടികളെ അഭിനന്ദിച്ച് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ. രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ നേ​ടി​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് കേ​ര​ളം കാ​ഴ്ച​വ​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല. കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രു​ന്ന​തി​ല്‍ ജ​ന​ങ്ങ​ളെ അ​വ​ര​വ​രു​ടെ വ​ഴി​ക്കു വി​ടു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചെ​യ്ത​ത്. യാ​തൊ​രു ആ​സൂ​ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും പിബി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button