കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പദ്മനാഭൻ (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മിഷ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം മരിച്ചത്. കുവൈത്തിൽ സലൂൺ ജീവനക്കാരൻ ആയിരുന്നു . ഭാര്യ: സന്ധ്യ രണ്ടു ആൺമക്കൾ
Post Your Comments