Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കഴിവുകെട്ടവര്‍ : ഇരുവരെയും അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കഴിവുകെട്ടവര്‍. ഇരുവരെയും അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് മാന്യമല്ലാത്ത പദങ്ങള്‍ ഉപയോഗിച്ച, ഇരു നേതാക്കളേയും അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ്  കോണ്‍ഗ്രസ് നേതാവ് അല്‍ക ലാമ്പയ്‌ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത് ഹസ്‌റത്ത്ഗഞ്ച് പൊലീസ് അല്‍കക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Read Also : രാഷ്ട്രീയമാണ് ലക്ഷ്യമെങ്കില്‍ ക്രിക്കറ്റില്‍ നിന്നും ഒഴിയുക… പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച പാക് ക്രിക്കറ്റ് താരം അഫ്രീദിയ്‌ക്കെതിരെ കനേരിയ

ഉത്തര്‍പ്രദേശ് ശിശു സംരക്ഷണ കമീഷന്‍ അംഗം ഡോ. പ്രീതി വര്‍മ നല്‍കിയ പരാതിയിലാണ് നടപടി. അല്‍ക ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമനാക്കുന്നുവെന്നാണ് പരാതി. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഇരുവരും ‘കഴിവുകെട്ടവരാണെന്ന്’ അല്‍ക വിഡിയോയില്‍ പറയുന്നുണ്ട്. അവരുടെ മുഖത്ത് തുപ്പുന്നുവെന്നും അല്‍ക പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button