Latest NewsKeralaNews

കോ​വി​ഡ് : എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ മരണപ്പെട്ടു

ന്യൂ ഡൽഹി : എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മരണപ്പെട്ടു. ഡൽഹി എ​യിംസിലെ പ​ൾ​മോ​ണോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​ഫ​സ​റും ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ജി​തേ​ന്ദ്ര നാ​ഥ് പാ​ണ്ഡെ (78) എ​ന്നയാളാണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്.

Also read : ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃത​ദേഹം; പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട യുവാവ് ​ഗുഡ്സ് ട്രെയിൻ കയറി മരിച്ച നിലയിൽ

ആ​ഴ്ച​ക​ളാ​യി ഇ​ദ്ദേ​ഹം കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു​വ​രി​ക​യാ​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്. എ​യിം​സി​ലെ ഒ​രു മെ​സ് ജോ​ലി​ക്കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. രാജ്യ ത​ല​സ്ഥാ​ന​ത്ത് നി​ര​വ​ധി ഡോ​ക്ട​ർ​മാ​ർക്കും ന​ഴ്സു​മാർക്കുമാണ് കോ​വി​ഡ് രോ​ഗ​ബാ​ധി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button