ഉമ്മുൽഖുവൈൻ : കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. യുഎഇയിൽ ഉമ്മുൽഖുവൈനിൽ അൽ സൽമ മേഖലയിലുണ്ടായ അപകടത്തിൽ ഏഷ്യൻ തൊഴിലാളിയാണ് മരിച്ചത്. കോൺക്രീറ്റ് കൂനയിൽ നിന്ന് തൊഴിലാളിയെ സിവിൽ ഡിഫൻസ് പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments