കോഴിക്കോട്; കോടഞ്ചേരി മഞ്ഞുമലയിലാണ് ബൈക്ക് മറിഞ്ഞ് ചക്കും മൂട്ടിൽ ബിനീഷാണ്(41) മരിച്ചത്, മഞ്ഞുമല ഭാഗത്ത് നിന്ന് നെല്ലിപ്പൊയിലിലേക്ക് വരുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കിണറിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ .
ഉച്ച്ക്കാണ് സംഭവം നടന്നത്, കിണറ്റിലേക്ക് വീണ ബിനീഷിന് ഗുരുതര പരിക്കുകൾ ഏറ്റിരുന്നു, സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
Post Your Comments