Latest NewsNewsInternational

കൊറോണ വൈ​റ​സ് എ​പ്പോ​ള്‍‌ അ​പ്ര​ത്യ​ക്ഷ​മാ​കും? ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പറഞ്ഞത്

ജ​നീ​വ: ലോകത്ത് മരണം വിതയ്ക്കുന്ന മഹാമാരിയായ കൊറോണ വൈ​റ​സ് ഭീ​ഷ​ണി ഒ​രി​ക്ക​ലും പോ​കി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വൈ​റ​സ് എ​പ്പോ​ള്‍‌ അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് പ്ര​വ​ചി​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​ത്യാ​ഹി​ത ഡ​യ​റ​ക്ട​ര്‍ ഡോ. ​മൈ​ക്ക് റ​യാ​ന്‍ പ​റ​ഞ്ഞു.

കൊറോണ വൈറസിനെതിരെ വാ​ക്സി​ന്‍ ക​ണ്ടെ​ത്തി​യാ​ലും വൈ​റ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വ​ലി​യ ശ്ര​മം ആ​വ​ശ്യ​മാ​ണ്. വ​രും കാ​ല​ത്തും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഈ വൈറസ് നി​ല​നി​ല്‍​ക്കും. ഒ​രി​ക്ക​ലും നീ​ങ്ങി​പ്പോ​കി​ല്ല.

ALSO READ: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മരുന്ന് നിർമ്മിക്കാൻ കരാർ ഒപ്പിട്ട് ഇന്ത്യയും, അമേരിക്കയും

എ​ച്ച്‌ഐ​വി​യെ പ്ര​തി​രോ​ധി​ച്ച​പോ​ലെ നാം ​ഇ​തി​നെ​യും നേ​രി​ടണമെന്നും മൈക്ക് റ​യാ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ലോ​ക​മെ​ന്പാ​ടും മൂ​ന്നു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 43 ല​ക്ഷ​വും ക​ട​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button