
തിരുവനന്തപുരം: തിരുവനന്തപുരം വേളിയിലെ കെടിഡിസിയുടെ ഫ്ളോട്ടിംഗ് റെസ്റ്റൊറന്റ് കായലില്‍ മുങ്ങി. സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ നല്കി അഞ്ച് മാസങ്ങള്‍ക്കു മുന്‍പ് 75 ലക്ഷം മുടക്കി നവീകരിച്ച റെസ്റ്റൊറന്റാണ് കായലില്‍ മുങ്ങിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും റെസ്റ്റൊറന്റ് വെള്ളത്തില്‍ നിന്നും ഉയര്‍ത്തുമെന്നും കെടിഡിസി എംഡി കൃഷ്ണ തേജ അറിയിച്ചു.
Post Your Comments