![](/wp-content/uploads/2020/05/12as2.png)
റിയാദ് : കോവിഡ് രോഗം ബാധിച്ച് ഗൾഫിൽ രണ്ട് മലയാളി മരിച്ചു.
സൗദിയിൽ തൃശൂർ സ്വദേശിയും, ദുബായിൽ തിരുവനന്തപുരം സ്വദേശിയുമാണ് മരിച്ചത്.
തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി പട്ടിയാമ്പുള്ളി ബാലൻ ഭാസിയാണ് (60) ദമാമിൽ കൊവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 29 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ദമാം സ്വിറ്റ്‌സ് ബേക്കറിയിൽ സൂപ്പർവൈസറായി ജോലിചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം വക്കം സ്വദേശി സുശീലനാണ് (60) ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments