റിയാദ്: ദമാമില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പന് ബെന്നി(53) ആണ് മരിച്ചത്. ന്യുമോണിയയെ തുടര്‍ന്ന് രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കരിക്കും. ഭാര്യ ടെസി. മകന് മേബിള്‍ ബെന്നി.
Post Your Comments