ന്യൂഡല്‍ഹി : കൊറോണ വൈറസിനെ തുരത്താന്‍ വാക്സിന് വികസിപ്പിയ്ക്കാനൊരുങ്ങുകയാണ് ഐസിഎംആര്‍. കോവിഡ് 19ന് തദ്ദേശീയമായി വാക്സിന് വികസിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചതായി ഐസിഎംആര്‍ അറിയിച്ചു.. ഭാരത് ബയോടെക് ഇന്ത്യുമായി ചേര്‍ന്നാണ് ഐസിഎംആറിന്റെ ശ്രമം. ഐസിഎംആറിന്റെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ഐസൊലേറ്റ് ചെയ്തെടുത്ത വൈറല്‍ സ്ട്രെയിന്‍ ഭാരത് ബയോടെക്കിന് കൈമാറിയതായി ഐസിഎംആര്‍ ട്വീറ്റ് ചെയ്തു.
Post Your Comments