ചെന്നൈ: കോവിഡ് 19 മുക്തയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ മരിച്ചു. തിരുവണ്ണാമല സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീയാണ് മരിച്ചത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് അന്ത്യം. ഏപ്രില്‍ 13നായിരുന്നു ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments