കാസര്‍ഗോഡ് : കൈകാണിച്ച് നിര്‍ത്താനാവശ്യപ്പെട്ട പോലീസുകാരനെ ബൈക്കിടിച്ച് തെറിപ്പിച്ച സംഭവത്തില്‍ പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു . എ.ആര് ക്യാമ്പിലെ പോലീസുകാരന് സനൂപിന് ( 28) ആണ് പരിക്കേറ്റത് . ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
ലോക്ക്ഡൗണിന്റെ ഭാഗമായി ഡ്യൂട്ടി ചെയ്തു വരികയായിരുന്ന പോലീസുകാരന് അമിത വേഗതയില്‍ എത്തിയ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇന്നലെ വൈകുന്നേരം ആറരയോടെ ഉളിയത്തടുക്കയിലാണ് സംഭവം
Post Your Comments