NattuvarthaLatest NewsKeralaNews

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; വിവാഹിതനും ബസ് ജീവനക്കാരനുമായ പ്രതി അറസ്റ്റിൽ

ബീമാപള്ളി സ്വദേശി അബ്ദുൾ റൗഫിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിലായി.

തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുൾ റൗഫിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്, വിവാഹിതനായപെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു, കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.. പൂന്തുറ സ്റ്റേഷൻ എസ് എച്ച് ഒ ബി എസ് സജികുമാർ, എസ് ഐ ആർ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button