Latest NewsIndiaNews

രാജ്യത്തെ ഞെട്ടിച്ച് അരുംകൊല; മാതാ പിതാക്കളടക്കം 6 പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

മാതാപിതാക്കള്‍ ഉള്‍​പ്പെടെ ആറ്​ കുടുംബാംഗങ്ങളെ വെട്ടിക്കൊന്നു

ലഖ്നൗ: സ്വത്ത്​ തര്‍ക്കത്തെ തുടര്‍ന്ന്​ ഉത്തര്‍പ്രദേശില്‍ യുവാവ്​ മാതാപിതാക്കള്‍ ഉള്‍​പ്പെടെ ആറ്​ കുടുംബാംഗങ്ങളെ വെട്ടിക്കൊന്നു, മാതാപിതാക്കള്‍, മൂത്ത സഹോദരന്‍, സഹോദരന്റെഭാര്യ, അവരുടെ മകന്‍, മകള്‍ എന്നിവരെയാണ്​ കൊലപ്പെടുത്തിയത്​.

കൊല്ലപ്പെട്ടവർ അമര്‍(60), രംസഖി(55), അരുണ്‍(40), രാംദുലാരി(35), സൗരഭ്​(7), സരിക(2) എന്നിവരാണ്​ , വ്യാഴാഴ്​ചയായിരുന്നു സംഭവം, സംഭവത്തിനു ശേഷം പ്രതി അജയ്​ സിങ്​(26) പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button