KeralaLatest NewsNews

തിരുവനന്തപുരത്ത് വൻ തീപ്പിടിത്തം

തിരുവനന്തപുരം: ശാസ്തമംഗലത്ത് പലചരക്ക് കടയ്ക്ക് തീ പിടിച്ചു. പൈപ്പിൻമൂട് ശരവണ സ്റ്റോഴ്സിനാണ് തീ പിടിച്ചത്. ചെങ്കൽ ചൂളയിൽ നിന്നുള്ള ഫയർ യൂണിറ്റെത്തി തീ അണയ്ക്കുകയാണ്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button