![covid](/wp-content/uploads/2020/04/covid-25.jpg)
ദുബായ്: കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി ഗൾഫിൽ മരിച്ചു. അബുദാബിയില്‍ സാമൂഹ്യ പ്രവര്ത്തകന് തൃശൂര്‍ തിരുവന്ത്ര സ്വദേശി പി.കെ. കരീം ഹാജി (62) യും, കുവൈറ്റില്പത്തനംതിട്ട ഇടയാറന്മുള സ്വദേശി രാജേഷ് കുട്ടപ്പന് (52), തൃശൂര്‍ വല്ലപ്പാട് സ്വദേശി അബ്ദുല്ല ഗഫൂര്‍ എന്നിവരുമാണ് മരിച്ചത്. കരീം ഹാജി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ , കെഎംസിസി തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് കേരളത്തിനു പുറത്തു മരിച്ചവരുടെ എണ്ണം 67 ആയി.
Post Your Comments