KeralaLatest NewsNews

കോവിഡ് സെന്ററിലെ ജനാലയിലൂടെ പുറത്തു ചാടി രക്ഷപ്പെടാൻ യുവതിയുടെ ശ്രമം; ഒടുവിൽ സംഭവിച്ചത്

പാലക്കാട്: പാലക്കാട് കോവിഡ് സെന്ററിലെ ജനാലയിലൂടെ പുറത്തു ചാടി രക്ഷപ്പെടാൻ യുവതിയുടെ ശ്രമം. പാലക്കാട് ഒറ്റപ്പാലം ലക്കിടിയിൽ കൊവിഡ് കെയർ സെന്ററിൽ നിന്നാണ് യുവതി രക്ഷപ്പെടാൻ ശ്രമം നടത്തിയത്.

ALSO READ: മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന ഭീതി; രാജ്യത്ത് മരണ സംഖ്യ 1000 കടന്നു

തമിഴ് സ്വദേശിനിയാണ് യുവതി. എന്നാൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺ ഷെയ്ഡിൽ ഇവർ കുടുങ്ങി.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അ​ഗ്നിശമന സേന വല കെട്ടി ഇവരെ താഴെയിറക്കി. പിന്നീട് തമിഴ് സ്വദേശിനി യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button