Latest NewsIndiaNews

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എണ്ണത്തിൽ വൻ വർദ്ധനവ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇ​ന്ന് മാത്രം 597 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 9,915 ആ​യി ഉ​യ​ര്‍​ന്നു.32 പേ​രാ​ണ് ഇ​ന്ന് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 432 ആ​യി. മും​ബൈ​യി​ല്‍ ചൊ​വ്വാ​ഴ്ച 457 പേ​ര്‍​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ധാ​രാ​വി​യി​ലെ സ്ഥി​തി​യും ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ധാ​രാ​വി​യി​ല്‍ 14 പേ​ര്‍​ക്ക് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button