കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡിവിഷനില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് അവസരം. പേട്ട ഡിവിഷണല്‍ റെയില്‍വേ ഹോസ്പിറ്റലില്‍ കോണ്‍ട്രാക്ട് മെഡിക്കല്‍ പ്രാക്ടീഷണര്‍, നഴ്‌സിങ് സൂപ്രണ്ട്, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫര്‍, ലാബ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്റഡ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ് തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ആകെ 152 ഒഴിവുകളുണ്ട്, ഓണ്‍ലൈന്‍ മുഖനേയുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മൂന്നുമാസത്തെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://forms.gle/f3wtDXE5p8HUKuKw9, https://forms.gle/i5hHFsGZJS1BpFCP9, sr.indianrailways.gov.in
അവസാന തീയതി: ഏപ്രില്‍ 25
Post Your Comments