ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ കർണാടകയിലും റോബോട്ടുകൾ. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുക. രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാനാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. നഴ്‌സിംഗ് സ്റ്റാഫിനോ മറ്റ് ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കോ രോഗബാധ വരുന്നത് തടയുകയാണ് ലക്ഷ്യം
Post Your Comments