Latest NewsNewsIndia

ഇന്ത്യയിൽ കോവിഡ് അതിവേഗം പടരുന്നത് ഏഴ് സംസ്ഥാനങ്ങളിൽ

ന്യൂ​​​ഡ​​​ല്‍​​​ഹി: ഇന്ത്യയിൽ കോവിഡ് അതിവേഗം പടരുന്നത് ഏഴ് സംസ്ഥാനങ്ങളിൽ. ഡ​​​ല്‍ഹി ഐ.​​​ഐ.​​​ടി പ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗു​​​ജ​​​റാ​​​ത്ത് ആ​​​ണ് പട്ടികയിൽ മുന്നിലുള്ളത്. ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശ്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ന്‍, മ​​​ഹാ​​​രാ​​​ഷ്​​​​ട്ര, ഝാ​​​ര്‍ഖ​​​ണ്ഡ്, പ​​​ശ്ചി​​​മ ബം​​​ഗാ​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍. ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 28 ജി​​​ല്ല​​​ക​​​ളി​​​ൽ പോ​​​സി​​​റ്റീ​​​വ് നി​​​ര​​​ക്ക്. വളരെ കൂടുതലാണ്. അതേസമയം കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും ഹ​​​രി​​​യാ​​​ന​​​യും കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ലി​​​യ കു​​​റ​​​വാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​ത്.

Read also: മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന പ​ത്ര​സ​മ്മേ​ള​നം രാ​ഷ്ട്രീ​യ​മാ​യി എ​തി​ർ​ചേ​രി​യി​ൽ നി​ൽ​ക്കു​ന്ന​വ​രെ വി​മ​ർ​ശി​ക്കാ​നും അ​പ​മാ​നി​ക്കാ​നു​മു​ള്ള സ്ഥി​രം വേ​ദി​യാ​ക്കി മാ​റ്റി​ : മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

രോ​​​ഗം​ സു​​​ഖ​​​പ്പെ​​​ടു​​​ന്ന നി​​​ര​​​ക്ക്​ രാ​​​ജ്യ​​​ത്ത്​ 22 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ര്‍ന്നിട്ടുണ്ട്. രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണെ​​​ന്നാ​​​ണ്​ ഇ​​​ത്​ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന്​ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. മ​​​ര​​​ണ നി​​​ര​​​ക്ക്​ 3.1 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button