തിരുവനന്തപുരം : മധ്യവയസ്‍ക്കൻ കുത്തേറ്റ് മരിച്ചു. പാറശ്ശാലയിൽ ഇലങ്കം സ്വദേശി മണിയാണ്(55) കുത്തേറ്റ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേൽക്കുകയായിരുന്നു.
മറ്റ് മൂന്ന് പേർക്കും കത്തേറ്റിട്ടുണ്ട്. മരിച്ച മണിയന്‍റെ സഹോദരൻ ബിനുവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മറ്റി. മറ്റ് രണ്ടു പേരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments