റിയാദ് : പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. ജിദ്ദ ഗുലൈല്‍ മഹ്ജര്‍ സൗത്ത് മാളിന് സമീപം അല്‍ ഖൈര്‍ എന്ന പേരില്‍ കട നടത്തി വരികയായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി ഒളളക്കന്‍ മുഹമ്മദലി ഹാജി(57)യാണ് തിങ്കളാഴ്ച മരിച്ചത്.
Also read : കോവിഡ് 19 : കുവൈറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ രണ്ടു പേർ മരിച്ചു. 80 പേർക്ക് കൂടി രോഗ ബാധ
ഹൃദയാഘാതമാണ് മരണകാരണം. 27 വര്‍ഷമായി പ്രവാസിയാണ്.ഭാര്യ: റസിയ പാലുപറമ്പില്‍, മക്കള്‍: ശരീഫ്(ജിദ്ദ), അഷ്റഫ്, സൈഫുന്നീസ, സുല്‍ത്താന്‍, വഫ ഇസ്മായില്‍, മുഹമ്മദ് ബാസിം, ഹുദ മര്‍ജാന്‍. മരുമകന്: റഹ്മത്തുള്ള(ഒമാന്‍).
Post Your Comments