Latest NewsKeralaNews

ഓ​ണ്‍​ലൈ​ന്‍ ജ​ന​സ​മ്പ​ര്‍​ക്ക​ പരിപാടിയുമായി ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ള്‍ ന​ട​ത്തി​യ ജ​ന​സമ്പ​ര്‍​ക്ക പ​രി​പാ​ടി​യു​ടെ മാ​തൃ​ക​യി​ൽ ഓ​ണ്‍​ലൈ​ന്‍ ജ​ന​സ​മ്പ​ര്‍​ക്ക​ പരിപാടിയുമായി ഉ​മ്മ​ന്‍ ചാ​ണ്ടി. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യി​ച്ച്‌ അദ്ദേഹത്തെ വി​ളി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രു​മാ​യി ഇ​തി​നോ​ട​കം ഉമ്മൻ‌ചാണ്ടി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. നി​ര​വ​ധി പേ​ര്‍​ക്ക് സ​ഹാ​യം എ​ത്തി​ച്ചു​വെ​ന്നും അദ്ദേഹത്തിന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button