KeralaLatest NewsNews

കോ​വി​ഡ് വി​മു​ക്ത​രായ വ​യോ​ധി​ക ദ​മ്പ​തി​ക​ള്‍ വീ​ണ്ടും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി

ഗാ​ന്ധി​ന​ഗ​ര്‍: കോ​വി​ഡ് വി​മു​ക്ത​രായ വ​യോ​ധി​ക ദ​മ്പ​തി​ക​ള്‍ വീ​ണ്ടും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി. റാ​ന്നി ഐ​ത്ത​ല ത​ട്ട​യി​ല്‍ തോ​മ​സ് എ​ബ്ര​ഹാം (93), ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (88) ഇ​വ​രു​ടെ കൊ​ച്ചു​മ​ക​ള്‍ കോ​ട്ട​യം തി​രു​വാ​ര്‍​പ്പ് ചെ​ങ്ങ​ളം കു​മ​രം​കു​ന്നേ​ല്‍ റീ​ന (28) ഭ​ര്‍​ത്താ​വ് റോ​ബി​ന്‍ (35) എ​ന്നി​വ​രാ​ണ് തു​ട​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യാ​ണ് ഇവർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

Read also: പിണറായി വിജയന്‍ എന്ന പേര് മാറ്റി പി ആര്‍ വിജയന്‍ എന്നാക്കണം; പരിഹാസവുമായി പിടി തോമസ് എംഎല്‍എ

ഇ​നി ഹോം ​ക്വാ​റ​ന്‍റൈ​യി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും വ​യോ​ധി​ക​രു​ടെ മ​റ്റ് അ​സു​ഖ​ങ്ങ​ള്‍​ക്ക് തു​ട​ര്‍​ചി​കി​ത്സ വേ​ണ​മെ​ന്നും ഡോ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശിച്ചിട്ടുണ്ട്. ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി പൂ​ര്‍​ണ​മാ​യും പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നാ​ല്‍ ഇ​നി മു​ത​ല്‍ പൊ​തു സ​മൂ​ഹ​വു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ര്‍ അ​റി​യി​ച്ചു. കഴിഞ്ഞ മാർച്ചിനാണ്‌ ഇവരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button