തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വിവാദമായ സ്പ്രിംഗ്ളര്‍ കരാര്‍ പുറത്തു വിട്ട് പിണറി സര്‍ക്കാര്‍.വിവരശേഖരണത്തിന് ഒപ്പുവച്ച കരാറിലെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പുവച്ചത്. സെപ്റ്റംബര്‍ 24വരെയാണ് കാലാവധി. സ്പ്രിംഗ്ളര്‍ കമ്ബനി ഐ.ടി സെക്രട്ടറിക്കയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. വിവരങ്ങളുടെ പൂര്‍ണാവകാശം പൗരനാണെന്നും ദുരുപയോഗം ചെയ്യില്ലെന്നും കത്തില്‍ സ്‌പ്രിംഗ്ളര്‍ പറയുന്നുണ്ട്. അതേസമയം വിവരങ്ങള്‍ പുറത്തുപോകില്ലെന്ന് കമ്ബനി ഉറപ്പ് നല്‍കിയതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
Post Your Comments