Latest NewsNewsInternational

കോവിഡ്; അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച്‌ ന്യൂയോര്‍ക്കില്‍ ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തില്‍ കുടുംബാംഗമായ ജോസഫ് കുരുവിളയാണ് മരിച്ചത്. 68 വയസായിരുന്നു. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ൽ ആ​കെ മ​ര​ണം 23,610 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,500ലേ​റെ പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button