തിരുവനന്തപുരം: എല്ലാ ജനങ്ങൾക്കും വിഷു ആശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ആരിഫ് മുഹമ്മദ് ഖാന് വിഷു ആശംസകൾ നേർന്നു.
“സമൃദ്ധിക്കും പുരോഗതിക്കുമൊപ്പം ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ ഭാവിയുടെ പ്രതീക്ഷയുണര്‍ത്തുന്ന വിഷു വരുംവര്‍ഷത്തിലുടനീളം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെ “- ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
Post Your Comments