
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭം മറയാക്കി മറയാക്കി ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സഫൂറ സര്‍ഗാര്‍ എന്ന വിദ്യാര്‍ത്ഥിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 20ന് ജാഫ്രാബാദില്‍ പൗരത്വ നിയമത്തിനെതിരെ നടത്തിയ കലാപത്തില്‍ സഫൂറ സര്‍ഗാര്‍ പങ്കെടുത്തുവെന്നും കലാപത്തില്‍ പങ്കെടുക്കാന്‍ ആളുകളോട് ആഹ്വാനം ചെയ്‌തെന്നും പോലീസ് പറയുന്നു.
കലാപത്തിന് ആഹ്വാനം ചെയ്ത പിഎച്ച് ഡി വിദ്യാര്‍ത്ഥി മീരന്‍ ഹൈദറിനെ അറസ്റ്റ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ഗറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്.
Post Your Comments