കൊവിഡ് വ്യാപനം തടയുന്നതിനായി മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. മാസ്ക് കിട്ടാതായതോടെ പലരും തൂവാലയാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ സോക്സ് കൊണ്ടുള്ള മാസ്ക് എങ്ങനെയാണ് ഉണ്ടാക്കണമെന്നുള്ള വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുകയാണ്.ഒരു സോക്സും ഒരു ടിഷ്യു പേപ്പറും ഉണ്ടെങ്കില്‍ ഗുണനിലവാരമുള്ള മാസ്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. .
ഒരു സോക്സ് എടുത്തതിന് ശേഷം അതിന്റെ രണ്ട് അറ്റവും കത്രിക ഉപയോഗിച്ച് മുറിക്കുക. സോക്സിന്റെ രണ്ട് അറ്റവും മുകളിലും താഴേയും ഒന്ന് ചെറുതായി പകുതി വരെ വീണ്ടും മുറിച്ചതിന് ശേഷം അതിനുള്ളിലേക്ക് ഒരു ടിഷ്യു വയ്ക്കുക. സോക്സ് കൊണ്ടുള്ള മാസ്ക് തയ്യാറായി. ഈ വീഡിയോ കാണു..
This is the easiest & quickest way to make quality masks? at home to beat #coronavirus #COVID19 #covidindia Please circulate! pic.twitter.com/gOT3flTWZh
— mainakde (@mainakde) April 9, 2020
Post Your Comments