പത്തനംതിട്ട: തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാര്‍ (62) ആണ് മരിച്ചത്. ഹൈദരാബാദില്‍ നിന്ന് വന്ന വിജയകുമാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു സമാനമായ രോഗലക്ഷണങ്ങളോടു കൂടി വൈകുന്നേരമാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Post Your Comments