KeralaNews

കൊറോണ ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ ഭാര്യയുടെയും കെഎസ്ആര്‍ടിസി കണ്ടക്ടറായ മകളുടെയും പരിശോധനാഫലം വന്നു

കൊറോണ ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുള്‍ അസീസിന്റെ ഭാര്യയുടെയും മകളുടെയും പരിശോധനാഫലം നെഗറ്റീവ്.  കെഎസ്ആര്‍ടിസി കണ്ടക്ടറാണ് മകൾ. മരിച്ചയാൾക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണമെന്ന് നിർദേശമുണ്ട്. സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തില്ല. അതേസമയം പോത്തൻകോട് അടക്കം നാല് പഞ്ചായത്തുകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button