അനാവശ്യമായ ഇസ്ലാമിക് പെയിന്റടി (തള്ള്) യുക്തിവാദം വളർത്താനും യുവാക്കൾക്ക് ഇസ്ലാം ഉപേക്ഷിക്കാനും പ്രേരണയായി തീരുന്നുവെന്ന് നാസർ മാവൂരാൻ. ലോകത്ത് മഹാമാരിയായി കൊറോണ പടർന്നു പിടിക്കുകയാണ്. ജനങ്ങൾ വൈറസ് പിടിക്കാതിരിക്കാൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എപ്പോഴും ജനങ്ങൾ സാനിറ്റൈസർ ഉപയോഗിച്ച് കൈയ്യും മുഖവും കഴുകുന്നു. ഇന്ന് ഡബ്ള്യു എച്ച് ഓ പറയുന്ന കൈയ്യും മുഖവും കഴുകൽ 1400 വർഷം മുമ്പ് റസൂൽ പറഞ്ഞിട്ടുണ്ടെന്നാണ് ചിലർ പറയുന്നത്. അനാവശ്യമായ ഇസ്ലാമിക് തള്ള് പൊളിച്ചടുക്കുന്ന വീഡിയോയുടെ പൂർണ രൂപം കാണാം.
Post Your Comments