കല്‍പ്പറ്റ: വയനാട് ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. നിരീക്ഷണം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് കളക്ടർ അറിയിച്ചു. അതേസമയം മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Post Your Comments