
സംസ്ഥാനത്ത് 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർകോട്- അഞ്ച്, കണ്ണൂർ- നാല് കോഴിക്കോട്- രണ്ട്, മലപ്പുറം- രണ്ട്, എറണാകുളം- രണ്ട് എന്നിങ്ങനെയാണ് കണക്കുകൾ. ഇവർ ദുബായിൽ നിന്ന് എത്തിയവരാണെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ത്രീകരിച്ചവരുടെ എണ്ണം 64 ആയി.
Post Your Comments