Latest NewsIndiaNews

ത​മി​ഴ്‌​നാ​ട്ടി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി കൊറോണ വൈ​റ​സ് ബാ​ധ സ്ഥിരീകരിച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി കൊറോണ വൈ​റ​സ് ബാ​ധ സ്ഥിരീകരിച്ചു. അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 വ​യ​സു​ള്ള സ്ത്രീ, ​ദു​ബാ​യി​ല്‍ നി​ന്ന് എത്തിയ 43 വ​യ​സു​ള്ള പു​രു​ഷ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം ബാധിച്ചത്. ഇ​തോ​ടെ തമിഴ്‌നാട്ടിൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്‍​പ​ത് ആ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button