Latest NewsNewsIndia

ഹായ് ഐറ്റം, എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം; വൃത്തികെട്ട മനസാണ് ഇയാളുടേത്; യുവാവിന്റെ ചിത്രം പുറത്തുവിട്ട് നമിത

അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിന്റെ ചിത്രം പുറത്തുവിട്ട് നമിത. ‘വൃത്തികെട്ട മനസാണ് ഇയാളുടേത്. എന്റെ അക്കൗണ്ടിൽ നേരിട്ട് മെസേജ് അയച്ചിരിക്കുന്നു. ഹായ് ഐറ്റം, എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഞാന്‍ ചോദിച്ചപ്പോൾ ആരോ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാമെന്നും നമിത പറയുന്നു.

Read also: കോടതി മുറികളിൽ പൊട്ടിക്കരഞ്ഞ മുഖ്യസാക്ഷി; ആ രാത്രിയിൽ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തിരഞ്ഞ് രാജ്യം

 

View this post on Instagram

 

Hi all, this one cheap minded, free loser has been calling me names in DM. As you can read he is @i_am_thamizh_senthamizh . He started with name calling like ‘Hi Item’ . Hence , when I confronted him , he said his account got hacked !!! And when I pursued him, he said he has seen my so called ‘PORN’ and he’s going to publish it online now !!! Knowing the facts, I said pls ‘Go ahead ‘.. See this face people ! This is the face of a Loser, a Cheap minded , Filthy person, who thinks he has Right to call any Woman, with any cheap and dirty names,just because he thinks He Can !!!! Why should I listen to this ?! Just because I’m in Media ?! Just because I’m in a Glamour Industry?! You think you know me ?! You think you know who I’m as a person ??! DO NOT MISTAKE MY SILENCE FOR MY WEAKNESS !! A Real Man knows how to Respect a Woman, Any Woman from Any path of Life, for he knows how it feels if someone will Disrespect his own Mother! Instead of Celebrating Navratri where you pray to Godess Durga for 9 days and instead of Celebrating Women’s Day, learn to respect women in your General Life. Because that’s what matters at the End of the Day!!

A post shared by Namitha Vankawala Chowdhary (@namita.official) on

shortlink

Post Your Comments


Back to top button