KeralaLatest NewsNews

കളിക്കുന്നതിനിടെ കട്ടിലില്‍ നിന്ന് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

വയനാട്: കളിക്കുന്നതിനിടെ കട്ടിലില്‍ നിന്ന് താഴെ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പുല്‍പ്പള്ളി കാപ്പിസെറ്റ് ചേര്‍പ്പുകല്ലിങ്ങല്‍ ഗിരീഷ്- ഗ്രീഷ്മ ദമ്പതികളുടെ മകനായ വൈഷണവാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കട്ടിലില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വൈഷ്ണവ് താഴെക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button