ഡൽഹി : രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പാർട്ടിയിലെ അണികൾക്ക് നിർദേശങ്ങളുമായി ബി ജെ പി ദേശീയ ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ. പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന പരിപാടികളും മാറ്റിവയ്ക്കാൻ എല്ലാ ബിജെപി സംസ്ഥാന യൂണിറ്റുകളോടും അദ്ദേഹം നിർദേശിച്ചു . ഒപ്പം ഈ രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണം വ്യാപിപ്പിക്കാനും അണികളോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്
Post Your Comments