ബെംഗളൂരു: മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര ബിജെപിയുടെ മുഖ്യമന്ത്രിയാകേണ്ട എന്ന് വീണ്ടുമൊരു അജ്ഞാത കത്ത്. മുൻപ് യെഡിയൂരപ്പയുടെ പ്രായം ചൂണ്ടികാട്ടി മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കാര്യനിർവഹണ ശേഷി കുറയുന്നുവെന്ന് ആരോപിച്ച് ദേശീയ നേതൃത്വത്തിന് മറ്റൊരു കത്ത് ലഭിച്ചിരുന്നു. ഇത് വിവാദമായതിനെ പിന്നാലെയാണ് മറ്റൊരു കത്ത് ലഭിച്ചിരിക്കുന്നത്.
Read also: ചെയ്‌തത് പൊറുക്കാനാകാത്ത തെറ്റ്; രേഷ്‌മയെ കണ്ട് മാപ്പ് പറയാനാണ് നിന്നത്; മോഹൻലാലിനോട് രജിത് കുമാർ
വിജയേന്ദ്ര സർക്കാർ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുണ്ടെന്നാണ് പാർട്ടിക്കുള്ളിലെ ആരോപണം. വിജയേന്ദ്രയെ മുന്നിൽ നിർത്തി പ്രവർത്തിക്കുന്ന യെഡിയൂരപ്പ, ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ പോലെ കുടുംബ രാഷ്ട്രീയം കളിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.
Post Your Comments