Latest NewsIndiaNewsInternational

സമുദ്രാതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളികൾ പിടിയിൽ

രാമേശ്വരം : സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ പിടിയിൽ. 15 ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെയാണ് കന്യാകുമാരി തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്.

Also read : 30 ദിവസത്തെ യാത്രാവിലക്കുമായി അമേരിക്ക

ര​ണ്ടു ബോ​ട്ടു​കളും പിടിച്ചെടുത്തു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തൂത്തുക്കുടിയിലെ താരുമലൈ പൊലീസിനു കൈമാറി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button