KeralaLatest NewsNews

പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ നീക്കങ്ങള്‍ പരിശോധിക്കാന്‍ പൊലീസും

പത്തനംതിട്ട: ജില്ലയിൽ കോവിഡ്–19 രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ നിരീക്ഷണത്തിലുള്ളവരുടെ പിന്നാലെ പൊലീസും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുകയോ അളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Read also: കൊറോണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ബസ് സമരത്തെ കുറിച്ച് തീരുമാനം ഇങ്ങനെ

അതേസമയം കൂടുതല്‍പേരെ ഐസൊലേഷന്‍വാര്‍ഡിലേയ്ക്ക് മാറ്റും. വീട്ടില്‍ നിരീക്ഷണത്തിലുള്ള ചിലരില്‍ രോഗം ലക്ഷണംകണ്ടതിന്റെ അടിസ്ഥാനത്തില്‍ ആണിത്. എല്ലാവരുടെയും സഹകരണം വേണമെന്നും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button