Latest NewsIndiaNews

അ​മ്മ​യെ​യും ര​ണ്ട് പെ​ണ്‍​മക്കളെയും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി; പൊലീസ് അന്വേഷണം തുടങ്ങി

സോ​നാ​ഭ​ദ്ര: അ​മ്മ​യെ​യും ര​ണ്ട് പെ​ണ്‍​മക്കളെയും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സോ​ന​ഭ​ദ്ര​യി​ല്‍ ആണ് സംഭവം. അമ്മയായ മീ​ര(30) അ​വ​രു​ടെ മ​ക്ക​ളാ​യ ര​ഞ്ജ​ന (5), സ​ഞ്ജ​ന (1.5) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള കി​ണ​റ്റി​ല്‍ ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ALSO READ: സംസ്ഥാനത്ത് കൊറോണയും പക്ഷിപ്പനിയും സ്ഥിരീകരിച്ചിരിക്കുമ്പോൾ കുരങ്ങു പനിയിൽ ഒരു മരണം

മീ​ര​യു​ടെ ഭ​ര്‍​ത്താ​വ് ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി താ​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്നും തു​ട​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button