തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ തന്നെ മന്ത്രി തെറ്റു ചെയ്തെന്ന് കണ്ടെത്തിക്കഴിഞ്ഞു. മന്ത്രിയുടെ കള്ളക്കളികൾ ഗവർണർ പൊളിച്ചു. തെറ്റ് ആവർത്തിക്കുമെന്ന മന്ത്രിയുടെ വെല്ലുവിളിക്കാണ് ഗവർണറുടെ മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: സച്ചിൻ പോലും പരാജയപ്പെട്ടിട്ടുണ്ട്, പിന്നെയാണോ ഞാൻ; സഞ്ജു സാംസൺ
അതേസമയം കേരള സാങ്കേതിക സർവകലാശാലയിൽ മന്ത്രി ജലീലും പ്രൈറ്റ് സെക്രട്ടറിയും സർവകലാശാലാ ഉദ്യോഗസ്ഥരും പങ്കെടുത്ത് അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ഗവർണർ ഉത്തരവിറക്കിയിരുന്നു.
Post Your Comments