Latest NewsIndia

ക​സ​ബി​നെ പി​ടി​കൂ​ടി​യ പോ​ലീ​സു​കാ​ര്‍​ക്കു പ്രൊമോഷനുമായി ഉദ്ധവ് സ​ര്‍​ക്കാ​ര്‍

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച തു​ക്കാ​റാം ഓ​ബ്‌​ല​യും 14 പോ​ലീ​സു​കാ​രും ചേ​ര്‍​ന്നാ​ണ് അ​ജ്മ​ല്‍ ക​സ​ബി​നെ ജീ​വ​നോ​ടെ പി​ടി​ച്ച​ത്.

മും​ബൈ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ പ്ര​തി അ​ജ്മ​ല്‍ ക​സ​ബി​നെ ജീ​വ​നോ​ടെ പി​ടി​കൂ​ടി​യ 14 പോ​ലീ​സു​കാ​ര്‍​ക്ക് ഒ​രു റാ​ങ്ക് പ്ര​മോ​ഷ​ന്‍ ന​ല്‍​കുമെന്ന് മ​ഹാ​രാ​ഷ്‌​ട്ര സ​ര്‍​ക്കാ​ര്‍. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച തു​ക്കാ​റാം ഓ​ബ്‌​ല​യും 14 പോ​ലീ​സു​കാ​രും ചേ​ര്‍​ന്നാ​ണ് അ​ജ്മ​ല്‍ ക​സ​ബി​നെ ജീ​വ​നോ​ടെ പി​ടി​ച്ച​ത്.

2008 ന​വം​ബ​ര്‍ 26ന് ​ക​ട​ല്‍​മാ​ര്‍​ഗം മും​ബൈ​യി​ല്‍ എ​ത്തി​യ പ​ത്ത് പാ​ക് ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 18 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ 166 പേ​രാ​ണ് മ​രി​ച്ച​ത്. ജീ​വ​നോ​ടെ പി​ടി​കൂ​ടി​യ ക​സ​ബി​നെ വി​ചാ​ര​ണ​യ്ക്കു​ശേ​ഷം 2012 ന​വം​ബ​ര്‍ 21 ന് ​തൂ​ക്കി​ക്കൊല്ലുകയായിരുന്നു. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു.

ഭവനത്തിൽ ഈ 5 വസ്തുക്കൾ ഒഴിവാക്കാൻ പാടില്ല , ഇത് എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണം; കാരണം

22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button