Latest NewsNewsBusiness

ഓഹരി വിപണി : ഇന്ന് തുടങ്ങിയത് കാര്യമായ നേട്ടമില്ലാതെ

മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് കാര്യമായ നേട്ടമില്ലാതെ. സെൻസെക്സ് 49 പോയിന്റ് ഉയർന്ന് 38672ലും നിഫ്റ്റി 14 പോയിന്റ് ഉയർന്ന് 11317ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 208 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 33 ഓഹരികള്‍ക്ക് മാറ്റമില്ല. കൊറോണ വൈറസ് വ്യാപനമാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്.

Also read : തൊട്ടാൽ പൊള്ളും : ഇന്ന് സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്

ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, ബജാജ് ഓട്ടോ, യെസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button