Latest NewsIndiaNews

വി​ദ്യാ​ർ​ഥി​ക​ളെ ഫ്ളാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി

ന്യൂഡൽഹി : വി​ദ്യാ​ർ​ഥി​ക​ളെ ഫ്ളാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി.ജാ​മി​യ ന​ഗ​റി​ലെ ഫ്ളാ​റ്റി​ൽ ര​ണ്ടു ഡൽഹി സർവകലാശാല വിദ്യാർത്ഥികളുടെ മൃതദേഹമാണ് ഞാ​യ​റാ​ഴ്ച കണ്ടെത്തിയത്. ഒ​രാ​ൾ പു​രു​ഷ​നും മ​റ്റൊ​ന്നു സ്ത്രീ​യു​മാ​ണ്. ഇ​രു​വ​ർ​ക്കും 23 വ​യസ് പ്രായമുണ്ടെന്നും, ല​ഡാ​ക്കി​ൽ​നി​ന്നു​ള്ള​വ​രാ​ണെന്നും പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും ക​ഴു​ത്തി​ൽ മുറിവുണ്ട്, ര​ണ്ടു ക​ത്തി​ക​ൾ ഫ്ളാ​റ്റി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Also read : സൈക്യാട്രിക്ക് ആശുപത്രിയിലെ ദുരൂഹമരണങ്ങള്‍ : മരിച്ചവര്‍ക്ക് നല്‍കിയത് ഈയം കലര്‍ന്ന മരുന്നാണെന്ന് സംശയം

യു​വാ​വി​ന്‍റെ കൈ​പ്പ​ട​യി​ലു​ള്ള ഒ​രു പേ​ജ് വ​രു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും യു​വ​തി​യു​ടെ കൈ​പ്പ​ട​യി​ലു​ള്ള ര​ണ്ടു പേ​ജ് വ​രു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും പോ​ലീ​സ് മു​റി​യി​ൽ​നി​ന്നു ക​ണ്ടെ​ടുത്തിട്ടുണ്ട്. ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നോ​ർ​ത്ത് കാ​ന്പ​സി​ലെ വി​ജ​യ് ന​ഗ​റിൽ   താ​മ​സി​ച്ചി​രു​ന്ന യു​വ​തി. ശ​നി​യാ​ഴ്ച യു​വാ​വി​നെ കാ​ണു​ന്ന​തി​നു വേ​ണ്ടി  ഫ്ളാ​റ്റി​ൽ എ​ത്തു​ക​യാ​യി​രുന്നു. ഫ്ളാ​റ്റ് അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നുവെന്നു പോലീസ് വ്യക്തമാക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​യിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button