കാലത്തോടൊപ്പമല്ല, കാലത്തിന് മുന്നേ സഞ്ചരിക്കുന്നവരാണ് എഴുത്തുകാർ എന്ന് പൊതുവേ പറയാറുണ്ട് . ഭാവനാലോകത്ത് സഞ്ചരിക്കുമ്പോൾ ചിലപ്പോഴൊക്കെ അവർക്ക് പ്രവചനത്തിന്റെ മന്ത്രികത ലഭിക്കാറുണ്ട് . തങ്ങളുടെ രചനകളിൽ തികച്ചും സാങ്കൽപ്പികമായി കുറിക്കുന്ന ചില കാര്യങ്ങൾ പിന്നീട് സത്യമായി തീരാറുണ്ട് .
1981 ൽ കൊറോണ വൈറസ് എന്ന രോഗത്തിന്റെ ആവിർഭാവത്തെക്കുറിച്ച് തന്റെ പുസ്തകമായ ദി ഐസ് ഓഫ് ഡാർക്ക്നെസിൽ ഡീൻ പരാമർഷിച്ചിട്ടുണ്ട് . തന്റെ സസ്‌പെൻസ് ത്രില്ലർ നോവലിൽ, ‘വുഹാൻ 400’ എന്ന ജൈവായുധത്തെ കുറിച്ച് കൂന്റ്സ് പരാമർശിക്കുന്നു.
മനുഷ്യരെ കൊന്നൊടുക്കണമെന്ന ലക്ഷ്യത്തോടെ വുഹാൻ നഗരത്തിലെ ഒരു ലാബിലെ ശാസ്ത്രജ്ഞർ ഇത് സൃഷ്ടിച്ചതിനാലാണ് ഇതിന് വുഹാൻ 400 എന്ന പേര് ഡീൻ നല്കിയത് .
Post Your Comments